ധനരാജ് വധക്കേസിൽ വിധി ഉടൻ;…
തളിപ്പറമ്പ്: സി.പി.എം പ്രദേശിക നേതാവ് സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ വിധി അൽപസമയത്തിനകം പ്രഖ്യാപിക്കും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് വിധിപറയുക. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ്
Read more