റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷി…
കാസർകോട്: റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷിയായിരുന്ന ആൾ വീടിനകത്ത് മരിച്ച നിലയിൽ. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപം ബാലചന്ദ്രയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്.
Read moreകാസർകോട്: റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷിയായിരുന്ന ആൾ വീടിനകത്ത് മരിച്ച നിലയിൽ. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപം ബാലചന്ദ്രയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more