പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ അക്കൗണ്ടുകൾ;…

കൊച്ചി: കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ

Read more