ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ?;…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാമതൊരു കേസിനു കൂടി സാധ്യത തെളിയുന്നു. കൊടിമരം, ശ്രീകോവിൽ വാതിൽ എന്നിവയിൽ സ്വർണക്കൊള്ള നടന്നോ എന്നത് സംബന്ധിച്ച വിശദമായ അന്വേഷണത്തിനാകും പുതിയ കേസ്.
Read more