ശബരിമലയിൽ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം;…

പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്ത് സ്ട്രോങ് റൂമിലുള്ള സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം

Read more

ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ​ക്രമക്കേട്​;…

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട പ​ടി പൂ​ജ ബു​ക്കി​ങ്ങി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന വി​ജി​ല​ൻ​സ്

Read more

'ദൈവത്തിന്‍റെ സ്വത്ത് കക്കുന്നവൻ ഒരുകാലത്തും…

കണ്ണൂർ: സ്വർണം കട്ടവർ ഒരു കാരണവശാലും ഒരു കാലത്തും രക്ഷപ്പെട്ടരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കുറ്റപത്രം കുറ്റമറ്റ രീതിയിൽ കൊടുക്കലാണ് നിയമത്തിന്‍റെ പണിയെന്നും

Read more

തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി രഥഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 26ന് വൈകീട്ട് ദീപാരാധനക്കുമുമ്പ് ശബരിമല സന്നിധാനത്ത് എത്തും.

Read more