കുടുംബ വഴക്കിനിടെ മരുമകന്റെ അടിയേറ്റ്…
ശാസ്താംകോട്ട: കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യാമാതാവ് മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ ശ്യാമള
Read more