12 ബസുകൾ വരെയുണ്ടായിരുന്ന വളാഞ്ചേരി-പെരിന്തൽമണ്ണ…

വ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ദേ​ശ​സാ​ത്കൃ​ത റൂ​ട്ടാ​യി​ട്ടും ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​മാ​യി

Read more