സ്‌പെയ്‌നിൽ പോയത് അർജന്റീനയെ ക്ഷണിക്കാൻ…

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നൽകിയ സ്പെയിൻ യാത്ര അർജന്റീന ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ലെന്ന് മുൻ കായിക മന്ത്രി വി.

Read more

സെമിയിലെ അവിസ്മരണീയ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ…

ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള അർജന്റീനയുടെ ചരിത്രപരമായ വിജയത്തിന്റെ ഓർമയ്ക്കായി ജൂലൈ 15 ‘ദേശീയ ഫുട്ബാൾ ടീം ദിന’മായി പ്രഖ്യാപിച്ച് അർജന്റീന ഫുട്ബാൾ

Read more

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം…

ബ്വേ​ന​സ് എ​യ്റി​സ്: നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ​നേ​രി​ടു​ന്ന അ​ർ​ജ​ന്റീ​നി​യ​ൻഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റി​നെ​യും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി. സം​ഭാ​വ​ന​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള കേ​സി​ൽ ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്

Read more

രണ്ടാം പകുതിയിൽ ടീം ഗ്രൗണ്ടിലിറങ്ങാൻ…

ന്യൂയോർക്ക്: അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കലോണിക്ക് കോപ അമേരിക്കയിലെ ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷൻ. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ടാം പകുതിയിൽ ടീം കളത്തിലിറങ്ങാൻ വൈകിയതിനാണ് നടപടി.

Read more