പൂക്കൾ പനിനീർ പൂക്കൾ… നൊമ്പരമായി…
മലപ്പുറം: “പൂക്കൾ പനിനീർ പൂക്കൾ… നീയും കാണുന്നുണ്ടോ…” വിനോദസഞ്ചാരം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതിന് തൊട്ടുമുമ്പ് ആശ ടീച്ചർ വാനിലിരുന്ന് പാടിയ പാട്ട് ഇന്ന് കേരളത്തിന്‍റെയാകെ നൊമ്പരമായി മാറിയിരിക്കുയാണ്. മലപ്പുറത്തെ
Read more