തൃശൂരിൽ ബിജെപി നേതാവിനെ ആക്രമിച്ചതിന്…

പരിക്കേറ്റ ബൈജു കൃഷ്ണദാസ് ഇരിങ്ങാലക്കുട: ബിജെപി മുൻ ടൗൺ ജനറൽ സെക്രട്ടറി ഇരിങ്ങാലക്കുട ശക്തിനഗറിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ അക്രമിച്ച കേസിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

Read more