ബൈക്കിൽ ബസ് ഇടിച്ച് യുവാവിന്…

കോഴിക്കോട്: കോഴിക്കോട് കക്കട്ടി‌ൽ ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നരിപ്പറ്റ ഇല്ലത്ത്മീത്തൽ രാജേഷ് (45 ) ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച ബൈക്കിൽ ഇതേ ദിശയിൽ

Read more

മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക്…

റിയാദ്: മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കി സൗദി അറേബ്യ. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും.

Read more

കൊച്ചിയില്‍ കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി…

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജ​ങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂബ് ആണ് പിടിയിലായത്. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍

Read more

സ്കൂൾ തുറക്കാനിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള…

റിയാദ്: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read more

റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിൽ…

വടകര: കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് പിന്നിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ചാണ് അപകടം.

Read more

ഓടുന്ന ബസിന് മുന്നിൽ വടിവാൾ…

കോഴിക്കോട്: കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന്

Read more

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ…

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ ബസിടിച്ചതിൽ നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടക്കര സ്വദേശി പി സൽമാന്റെ

Read more

പങ്കജ മുണ്ഡെ തോറ്റാൽ ജീവിച്ചിരിക്കില്ലെന്ന്…

ലാത്തൂർ: ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടാൽ താൻ ജീവിച്ചിരിക്കില്ലെന്ന് വീഡിയോ ഇറക്കിയ ട്രക്ക് ഡ്രൈവർ ബസിനടിയിൽപ്പെട്ട് മരിച്ച നിലയിൽ. മാഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ സച്ചിൻ കോണ്ഡിബ മുണ്ഡെ(38) ആണ്

Read more

ജമ്മു കശ്മീരിൽ ബസിന് നേരെ…

ലഡാക്ക്: ജമ്മു കശ്മീരിൽ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിയാസി ജില്ലയിലെ ഒരു ദേവാലയത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്.Firing

Read more

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി…

തൃശൂർ: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ

Read more