വയനാടിന്‍റെ നെല്ലച്ഛൻ ചെറുവയൽ രാമൻ…

കൽപ്പറ്റ: പരമ്പരാഗത വിത്തുകളുടെ സംരക്ഷകനും കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പത്മ ശ്രീ ചെറുവയൽ രാമൻ(75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ:ഗീത. രമണി, രമേശൻ ,

Read more