തെരഞ്ഞെടുപ്പ് പരാജയം: മുഖ്യമന്ത്രിക്കെതിരെ സി.പി.എം…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടികനത്ത വില നൽകി. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു.
Read more