കുട്ടികളെന്ന കാരണത്താൽ മാത്രം അന്വേഷണ…
കൊച്ചി: കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന പ്രായപൂർത്തിയാകാത്തവർക്കെതിരായ അന്വേഷണത്തിനോ നടപടിക്രമങ്ങൾക്കോ അവർ കുട്ടികളാണെന്ന കാരണത്താൽ മാത്രം നിയമം ഇളവ് അനുവദിക്കുന്നില്ലെന്ന് ഹൈകോടതി. കുട്ടികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെയല്ല, കുട്ടികളുടെ
Read more