പ്രതിപ്പട്ടികയുടെ വക്കിൽ പിണറായി, പിടിവള്ളിയില്ലാതെ…
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം റദ്ദാക്കിയും നേരിട്ട് കേസെടുക്കാൻ നിർദേശം നൽകിയുമുള്ള നിർണായക ഹൈകോടതി നീക്കം സി.പി.എമ്മിന് മുന്നിലുയർത്തുന്നത്
Read more