കാഴ്ചയില്ല, പക്ഷേ അകക്കണ്ണിൽ കണ്ടത്…

മുക്കം: കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മൂന്ന് കുരുന്നുകളുടെ വേദനയും നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞ് കാരുണ്യത്തിന്റെ വേറിട്ട മാതൃക തീർത്തിരിക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശി സുരേഷ്. എസ്.എം.എ ബാധിച്ച്

Read more