സി.പി.എം നേതാക്കളെ വെല്ലുവിളിച്ച് ജി.…

അ​മ്പ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും വി​ജ​യ രാ​ഘ​വ​നും സ​ജി ചെ​റി​യാ​നു​മൊ​ക്കെ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നു​ള്ള ത​ന്റേ​ട​മു​ണ്ടോ എ​ന്ന് ജി. ​സു​ധാ​ക​ര​ന്റെ വെ​ല്ലു​വി​ളി. അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ്

Read more

അടവുമാറ്റി സി.പി.എം; ഡീൽ വിവാദം…

തിരുവനന്തപുരം: പ്രതിപക്ഷം തൊടുത്ത ‘ഡീൽ’ ആരോപണം ചർച്ചയായതോടെ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പതിവ് പ്രചാരണതന്ത്രത്തിലേക്ക് ചുവടുമാറ്റി സി.പി.എം. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ലൈൻ ആവോളം ഉപയോഗിച്ചെങ്കിലും

Read more

ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 890…

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും അവർ പിന്തുണക്കുന്ന

Read more

‘കുടില തന്ത്രം കേരളത്തിലെ ജനം…

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും സി.പി.എമ്മിന്‍റെ മതേതര വിശ്വാസ്യതക്കെതിരെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ തള്ളിക്കളയുന്നതായി സി.പി.എം

Read more

ബി.ജെ.പി- സി.പി.എം സഖ്യം; എസ്.ഡി.പി.ഐ…

കൊച്ചി: ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവിൽ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. മഞ്ചേശ്വരത്ത്

Read more

പ്രതിഭക്കെതിരായ പരാമർശം; ലീഗ് നേതാവിന്…

എ. ഇർഷാദ് ആലപ്പുഴ: കായംകുളം എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ യു. പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദിനെ ലീഗിന്‍റെ പ്രാഥമിക

Read more

‘ചെറ്റത്തരം’ എപ്പോഴാണ് അശ്ലീലമായത്? എത്രയോ…

കട്ടപ്പന: സി.പി.എം വിട്ട മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ ചെറ്റത്തരമെന്ന് വിളിച്ച് അധിക്ഷേപിച്ച​തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം

Read more

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ…

പത്തനംതിട്ട: സഹകരണ സ്ഥാപനമായ സി.പി.എം നിയന്ത്രണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിൽ (പി ടി 142) വൻ സാമ്പത്തിക ക്രമക്കേട്. 75 ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

Read more

സി.പി.എം-ബി.ജെ.പി ഡീൽ സംശയിച്ചാൽ അദ്ഭുതപ്പെടാനില്ലെന്ന്…

ഒന്നാമത്തെ പിണറായിസർക്കാറും രണ്ടാം സർക്കാറും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടെന്ന് യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ലെന്നും അധികാരത്തുടർച്ചക്ക്

Read more

ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു;…

അമ്പലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് ചുട്ട മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ

Read more