ഭാരിച്ച ചെലവ് ഒഴിവാക്കാം; പുതിയ…

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നതിനേക്കാൾ നല്ലത് ജില്ലകളുടെ പുനഃക്രമീകരണമെന്ന് സി.പി.എം നേതാവും മുൻമന്ത്രിയുമായ കെ.ടി. ജലീൽ. പുതിയ ജില്ലയുണ്ടാക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവ് സർക്കാറിന്

Read more

ഷംസീറിനെ തൊട്ടുകളിക്കണ്ട; വെള്ളാപ്പള്ളിക്കെതിരെ പിണറായി,…

കോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ.

Read more

എസ്.ഡി.പി.ഐ നേതാവ്‌ പാടു​​മ്പോൾ സമീപം…

മലപ്പുറം: സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമാണെന്ന് പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. വിജയരാഘവൻ എസ്.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന

Read more

സംഘടന വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ…

കണ്ണൂർ: സംഘടന വിരുദ്ധ പ്രവർത്തനം ചൂണ്ടികാട്ടി പയ്യന്നൂരിൽ സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. പയ്യന്നൂർ എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെയാണ് പുറത്താക്കിയത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന

Read more

മേശപ്പുറത്ത് കയറിയത് നാടകം, ചോർച്ച…

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന്റെ വിള്ളൽ റവന്യൂ മന്ത്രി കെ. രാജൻ പരിശോധിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയുടെ ജോലിയല്ലെന്നും എൻജീനിയർമാരാണ്

Read more

ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി;…

പയ്യന്നൂർ: സി.പി.എം എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗവും ചെമ്മീൻ കർഷകനുമായ ടി. പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. സി.പി.എം പുറത്താക്കിയ മുൻ

Read more

‘ബൈ ബൈ പിണറായി’ ഫ്ലക്സ്…

കൊച്ചി: ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ്

Read more

പേരാമ്പ്രയിൽ ആശങ്കയില്ലെന്ന് എളമരം കരീം;‘അടിയൊഴുക്ക്…

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫിന്റെ പ്രകടനം മികച്ചതാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ലഭ്യമായ റിപ്പോർട്ടുകൾ ​വെച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90-ലേറെ സീറ്റുകൾ എൽ.ഡി.എഫ് നേടും.

Read more

പയ്യന്നൂർ കുഞ്ഞികൃഷ്ണ​ന്റെ അനുയായികളോട് സുരക്ഷക്ക്…

കണ്ണൂർ: പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ സി.സി.ടി.വി വെക്കുന്നത് ഉചിതമായിക്കുമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകി. പ്രദേശത്തെ അമ്പതോളം പേർക്കാണ് കത്ത് നൽകിയത്.

Read more

പൊന്നാനിയും തവനൂരും നിലനിർത്തുമെന്ന് സി.പി.എം…

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ൽ.​ഡി.​എ​ഫ് സീ​റ്റു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി ചു​രു​ങ്ങു​മെ​ന്ന് സി.​പി.​എം വി​ല​യി​രു​ത്ത​ൽ. സി​റ്റി​ങ് സീ​റ്റു​ക​ളാ​യ പൊ​ന്നാ​നി​യും ത​വ​നൂ​രും നി​ല​നി​ർ​ത്തു​മെ​ന്നും താ​നൂ​ർ കൈ​വി​ടു​മെ​ന്നും കീ​ഴ് ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന്

Read more