സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നിവ പ്രധാന ചിത്രങ്ങൾ. ഛായഗ്രഹകനും കൂടിയായിരുന്നു സംഗീത് ശിവൻ.

Read more

സിദ്ധാർത്ഥന്റെ മരണം; പ്രതികൾ ക്രിമിനൽ…

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ. സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ശാരീരlക ആക്രമണവും അപമാനവുമാണ്. ബെൽറ്റ്കൊണ്ടും കേബിളുകൾ കൊണ്ടും

Read more

ചിക്കൻ ഷവർമ കഴിച്ച 19കാരന്‍…

മുംബൈ: മുംബൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ്

Read more

അടൂരിൽ ഓട്ടോ ഡ്രൈവര്‍ വാഹനത്തിനുള്ളിൽ…

പത്തനംതിട്ട: അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണങ്കോട് സ്വദേശി ബിനീഷ് (39) ആണ് മരിച്ചത്. Adoor അടൂർ കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ്

Read more

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ…

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ

Read more

ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ…

വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ യുവാവ് ഹദയാഘാതാം മൂലം മരിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കിടയില്‍ ഈ സംഭവം പരിഭ്രാന്തി

Read more

സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപതുക…

  തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപതുക തിരികെ ലഭിക്കാത്തത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസാണ് (55) ജീവനൊടുക്കിയത്.

Read more

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട്: പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ തലയോട്ടി കണ്ടത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുന്നു. പ്രദേശത്ത്

Read more

റീലെടുക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണു;…

ലക്‌നൗ: യുപിയിലെ ലഖ്‌നൗവിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണ 19കാരിക്കായി തെരച്ചിൽ തുടരുന്നു. സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം വീഡിയോ എടുക്കുന്നതിനിടെ ലഖ്‌നൗവിലെ ഇന്ദിരാ കനാലിലേക്കാണ് 19കാരി

Read more

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി…

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരൻ മരിച്ചു. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ( 14 ) ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് വലിയ

Read more