National
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ത്രികോണപ്പോരിൽ ആര് നേടും?
ന്യൂഡൽഹി: മൂന്ന് ദേശീയ പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത്. ഫെബ്രുവരി അഞ്ചിനാണ് തലസ്ഥാനം ആര് ഭരിക്കണമെന്ന് ഡൽഹിയിലെ ജനങ്ങൾ വിധിയെഴുതാൻ പോകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രധാന പ്രതിപക്ഷമായ ബിജെപിയും…