ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി…

കൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.sunstroke ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

Read more

പെരിയാറിന് പിന്നാലെ മുട്ടാർ പുഴയിലും…

കൊച്ചി: പെരിയാറിന് പിന്നാലെ എറണാകുളം മുട്ടാർ പുഴയിലും മീനുകൾ ചത്തുപൊങ്ങി.ഇന്നലെ വെള്ളം നിറം മാറി ഒഴുകിയിരുന്നു. മലിനീകരണനിയന്ത്ര ണ ബോർഡും കുസാറ്റും പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു.Muttar

Read more

പെരിയാറിലെ മത്സ്യക്കുരുതി; ജില്ലാ കലക്ടർ…

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് സംബന്ധിച്ച് ഉന്നതയോഗം ചേർന്നശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതിനിടെ പെരിയാറിലേക്ക്

Read more

റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ 35…

ഗസ്സ: സുരക്ഷിത മേഖലയെന്ന് തങ്ങൾ തന്നെ പറഞ്ഞ റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. റഫ,

Read more

ഇൻസ്റ്റഗ്രാം റീലെടുക്കാൻ 100 അടി…

സാഹിബ്ഗഞ്ച് (ജാർഖണ്ഡ്): ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരൻ മുങ്ങി മരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം

Read more

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ്…

തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ്

Read more

3 വയസുകാരി കാറിലുണ്ടെന്ന് മറന്നു;…

കോട്ട: മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോട്ട സ്വദേശിയായ പ്രദീപ് നാഗറിന്റെ മകൾ ഗോർവികയാണ് മരിച്ചത്.dead body

Read more

പ്രശസ്ത നാടക നടൻ എം.സി…

ഇടുക്കി: പ്രശസ്ത നാടക നടൻ എം.സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം.സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. 1977-ല്‍ ആറ്റിങ്ങല്‍

Read more

ഇസ്രായേൽ ആക്രമണം: ഗസ്സയിൽ ഇന്ത്യക്കാരനായ…

ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗസ്സയിൽ കൊല്ലപ്പെട്ടു. റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു.Gaza 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ്

Read more

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന…

മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ

Read more