മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി…

നിലമ്പൂർ: നഗരസഭയിലെ സമീപപ്രദേശങ്ങളിലും മറ്റും മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമായി നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

Read more

പകർച്ചവ്യാധി പ്രതിരോധം; കമ്യൂണിറ്റി സ്ക്വാഡുകളുമായി…

മ​ല​പ്പു​റം: മ​ഞ്ഞ​പ്പി​ത്ത​മ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ

Read more

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന…

കൊല്ലം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്.jaundice തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

Read more

കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം പടരുന്നു;…

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് രോ​ഗബാധ.

Read more

മഞ്ഞപ്പിത്തം; ‘മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചത്…

മലപ്പുറം: ജനുവരി മുതൽ ഇത് വരെ മലപ്പുറം ജില്ലയിൽ 4000 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്ന് മലപ്പുറം ഡി.എം.ഒ ഡോ.രേണുക. എട്ട് മരണവും സ്ഥിരീകരിച്ചു. നിലവിൽ അറുനൂറോളം രോഗികളാണ്

Read more

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന…

മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ

Read more