അരിവിതരണം വെട്ടിക്കുറക്കാൻ തമിഴ്നാട്, കർണാടക;…
തിരുവനന്തപുരം: അതിരൂക്ഷമായ വരൾച്ച അയൽ സംസ്ഥാനങ്ങളുടെ നെല്ലുൽപാദനത്തെ സാരമായി ബാധിച്ചതോടെ കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ വക്കിലേക്ക്. തമിഴ്നാട്ടിലും കർണാടകത്തിലും വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതായും, ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള
Read more