സി.പി.എം വിശാല സംസ്ഥാന സമിതിക്ക്…
കോഴിക്കോട്: ഭൂരിപക്ഷ വർഗീയതയോട് എൽ.ഡി.എഫും സി.പി.എമ്മും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും അതിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖയിൽ വിമർശനം.
Read more