Kerala
കുത്തനെ ഇടിഞ്ഞ് സ്വർണ വില; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില…