സ്വർണവിലയിൽ വീണ്ടും ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വിപണിയിൽ ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയിലുമാണ്

Read more