സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തണം;…
ഗാന്ധിനഗര്‍: സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട്ഫോണുകളുടെയും വിപരീത ഫലങ്ങളില്‍നിന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിട്ടുനില്‍ക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
Read more