പെരുന്നാൾ സമ്മാനമായി ബി.എ ബിരുദം;…
ബിരുദ പഠനം പൂർത്തിയാക്കിയ കുടുംബിനികളായ ഷഹനാസും കൂട്ടുകാരികളും. കരുവാരകുണ്ട്: മക്കളും കുടുംബ ഭാരവും തുടർപഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് ഇവിടെയിതാ പത്ത് വീട്ടമ്മമാർ. കാലിക്കറ്റ് സർവകലാശാലയുടെ ഇക്കഴിഞ്ഞ ബി.എ പരീക്ഷയിൽ
Read more