1605 ദിവസങ്ങൾക്കുശേഷം ഇന്ത്യക്ക് ഒന്നാം…
മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ നാലു വർഷമായി കാത്തുസൂക്ഷിച്ചുപോന്ന ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിൽ ഇംഗ്ലണ്ടിനോട് സമ്പൂർണ തോൽവി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Read more