ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ…

മും​ബൈ: മാ​സ​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ അ​നി​ശ്ചി​ത​ത്വം ക​ളി മു​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച കാ​ത്തി​രി​പ്പി​ന് വി​ട ന​ൽ​കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പൊ​ടി​പാ​റും പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും

Read more

ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി…

ഭുവനേശ്വർ: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകൻ. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴു സമയ മുഖ്യ

Read more

സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ്…

ന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അടുത്ത മാസം പുതിയ സീസൺ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ക്ലബ് മത്സരങ്ങൾക്കുള്ള ഫിഫയുടെ മാർഗനിർദേശങ്ങൾ ആശങ്കയാകുന്നു.

Read more

‘ഇന്ത്യൻ ഫുട്ബാൾ പൂർണ സ്തംഭനാവസ്ഥയിലേക്ക്;…

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ലോകഫുട്ബാൾ ​ബോഡിയായ ഫിഫക്ക് മുമ്പാകെ ദയനീയമായ അപേക്ഷയുമായി ഇന്ത്യൻ ഫുട്ബാളിലെ സൂപ്പർ താരങ്ങൾ. കഴിഞ്ഞ

Read more

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും;…

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി,

Read more