ഐ.എസ്.എൽ: ആദ്യ ജയം തേടി…

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തോൽവി ശീലമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ശനിയാഴ്ച മറ്റൊരു പോരാട്ടം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ ആതിഥേയരാ‍യ ബംഗളൂരു എഫ്.സിയെയാണ്

Read more

തോറ്റു തോറ്റ് തോറ്റു പോയി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ നി​ഘ​ണ്ഡു​വി​ൽ തോ​ൽ​വി മാ​ത്ര​മേ​യു​ള്ളൂ. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു ആ​ശ്വാ​സ ജ​യം പോ​ലും കാ​ണാ​ത്ത വി​ധം ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് ടീം. ​ഒ​ടു​വി​ൽ

Read more

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്…

ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ

Read more

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ്…

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ

Read more

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ…

മും​ബൈ: മാ​സ​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ അ​നി​ശ്ചി​ത​ത്വം ക​ളി മു​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച കാ​ത്തി​രി​പ്പി​ന് വി​ട ന​ൽ​കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പൊ​ടി​പാ​റും പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും

Read more

സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ്…

ന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അടുത്ത മാസം പുതിയ സീസൺ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ക്ലബ് മത്സരങ്ങൾക്കുള്ള ഫിഫയുടെ മാർഗനിർദേശങ്ങൾ ആശങ്കയാകുന്നു.

Read more