‘മിനിറ്റ്സ് ബുക്ക് ടി.ഐ. മധുസൂദനന്‍റെ…

കണ്ണൂർ: പയ്യന്നൂർ പാർട്ടി ഓഫിസ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. എ.കെ.ജി മന്ദിരത്തിന്റെ

Read more

മെസ്സി പണം വാങ്ങി കേരളത്തെ…

മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത്

Read more

77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫിന് വിജയം പ്രവചിച്ച് വീണ്ടും ലോക്പോൾ സർവേ. തെരഞ്ഞെടുപ്പിൽ 77 മുതൽ 81 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് ലോക്പോളിന്‍റെ അന്തിമ പ്രീ-പോൾ

Read more

‘അൺഫിനിഷ്​ഡ്​’ തുഴച്ചിൽക്കഥ

പത്തനംതിട്ട: വള്ളംകളിയുടെ നാട്ടിലിപ്പോൾ കരയിലാണ് തുഴച്ചിൽ. രണ്ടാം മത്സരത്തിൽ ഭൂരിപക്ഷമുയർത്തി മണ്ഡലത്തിന് പ്രതീക്ഷ നൽകുകയും മന്ത്രിയാവുകയും ചെയ്തിട്ടും ഹാട്രിക് വിജയപ്രതീക്ഷ നിലനിർത്താൻ വിയർക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വീണാ

Read more

സ്വർണക്കൊള്ള പരാമർശിച്ച് മോദി; പ്രവർത്തകരുമായി…

തിരുവനന്തപുരം: സ്വർണക്കൊള്ള പരാമർശിച്ച്, ഇരുമുന്നണികളെയും കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ മോദി

Read more

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം:…

ലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയില്‍ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടയുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. പാലക്കാട്

Read more

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ…

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് 65ലധികം ദലിത്, ആദിവാസി സംഘടനകൾ. ഇടതുപക്ഷ സർക്കാറിന്‍റെ വികസന പദ്ധതികൾ ആദിവാസി, ദലിത് വിഭാഗങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അവഗണിക്കുന്നതായി

Read more

‘ക്ലൈമാക്സ് ഫൈറ്റിൽ’ കളംനിറഞ്ഞ് താരപ്രചാരകർ

തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പാരവങ്ങളെ ചടുലമാക്കിയും അജണ്ടകൾ മാറ്റിയെഴുതിയും ജനക്കൂട്ടങ്ങളെ ഇളക്കിമറിച്ചും താരപ്രചാരകർ കളംനിറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും

Read more

‘ആ ഇരുണ്ടകാലം തിരികെ വരരുത്,…

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read more

അടവുമാറ്റി സി.പി.എം; ഡീൽ വിവാദം…

തിരുവനന്തപുരം: പ്രതിപക്ഷം തൊടുത്ത ‘ഡീൽ’ ആരോപണം ചർച്ചയായതോടെ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പതിവ് പ്രചാരണതന്ത്രത്തിലേക്ക് ചുവടുമാറ്റി സി.പി.എം. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ലൈൻ ആവോളം ഉപയോഗിച്ചെങ്കിലും

Read more