ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ മോ​ഡ​ൽ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പൊ​ന്നാ​നി…

പൊ​ന്നാ​നി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മോ​ഡ​ൽ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജ് ജി​യോ​ള​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ സി. ​സ​ഫ്‌​വാ​ന​യാ​ണ് ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മോ​ഡ​ൽ

Read more

നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത വീ​ണ്ടും സ്വ​പ്ന…

നി​ല​മ്പൂ​ർ: ബ്രീ​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച മ​ല​ബാ​റി​ന്‍റെ വി​ക​സ​ന സ്വ​പ്ന​മാ​യ നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോട് പാ​ത ചി​റ​ക് മു​ള​ക്കാ​തെ വീ​ണ്ടും പാ​ള​ത്തി​ൽ ത​ന്നെ. ഇ​ട​ക്കാ​ല​ത്ത് ഏ​റെ ച​ർ​ച്ച​യാ​കു​ക​യും ഡി.​പി.​ആ​റും, സ്ഥ​ല

Read more

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ…

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുറത്തുവിടാൻ സി.പി.എം നിർദേശം. സംസ്ഥാന കമിറ്റിയാണ് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷി​ന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പാർട്ടി പുറത്താക്കി

Read more

ഇടവേളക്ക് ശേഷം സൗദിയ എയര്‍ലൈന്‍സ്…

കൊ​ണ്ടോ​ട്ടി: കാ​ത്തി​രി​പ്പു​ക​ള്‍ക്കൊ​ടു​വി​ല്‍ സൗ​ദി​യ എ​യ​ര്‍ലൈ​ന്‍സ് ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​ർ​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ

Read more

എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച്…

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.

Read more

എയിംസുമില്ല, അതിവേഗ റെയിലുമില്ല; ബജറ്റിൽ…

തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളൊന്നും ഇക്കുറിയും അനുവദിക്കാൻ ധനമന്ത്രി നിർമല

Read more

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം…

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാർ

Read more

വാഹനാപകടം: മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ്…

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ രണ്ട് കാറുകളും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അസി.

Read more

അധ്യാപകരെ പട്ടിണിക്കിടുന്നത് ക്രൂരതയെന്ന് ക്ലീമിസ്…

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപകരെ സർക്കാർ പട്ടിണിക്കിടുകയാണെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള നീതിനിഷേധമാണെന്നും ആർച്ച്​ ബിഷപ്​ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ. ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ

Read more

ശിവൻകുട്ടിയുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തിയില്ല;…

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി തനിക്കി​ല്ലെന്നും അത്​ കൊണ്ട്​ അദ്ദേഹവുമായി സംവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ.

Read more