എ​സ്.​ഐ.​ആ​ർ: മാപ്പ്​ ചെയ്യാനാകാത്തവർ കൂടുതൽ…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റി​ൽ മാ​പ്പി​ങ്​ ചെ​യ്യാ​നാ​കാ​ത്ത​ത്​ മൂ​ലം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട 19.32 ല​ക്ഷം പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ. 3.92 ല​ക്ഷം പേ​ർ​ക്കാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നോ​ട്ടീ​സ്​ ല​ഭി​ക്കു​ക.

Read more

എസ്.ഐ.ആർ: പ്രവാസികളും പ്രായമുള്ളവരും ഹിയറിങ്ങിന്​…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ പ്രാ​യ​മു​ള്ള​യാ​ളു​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​രെ ഹി​യ​റി​ങ്ങി​ന്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധി​ക്കാ​തെ അ​വ​ർ നി​യോ​ഗി​ക്കു​ന്ന പ​ക​ര​ക്കാ​രെ ഹി​യ​റി​ങി​ന്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഇ.​ആ​ർ.​ഒ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫീ​സ​ർ

Read more

അർഹരായവർക്കെല്ലാം മുൻഗണന റേഷൻ കാർഡ്​…

പ്രതീകാത്മക ചിത്രം തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍കാ​ര്‍ഡ്​ ല​ഭ്യ​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ അ​നി​ൽ വാ​ർ​ത്താ​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി ജ​നു​വ​രി 15 മു​ത​ൽ

Read more

അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ…

കുറ്റ്യാടി: മാതൃസഹോദരിയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേതയ്യിൽ ജമാലിന്റെയും ആയിഷയുടെയും മകൾ നജ ഫാത്തിമയാണ് (17) കുറ്റ്യാടി പുഴയിൽ

Read more

കൊള്ളക്കാർക്ക് കുടപിടിക്കുകയാണ് ഈ സർക്കാറെന്ന്…

കട്ടപ്പന: തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ്

Read more

‘മുല്ലപ്പള്ളി രാമചന്ദ്രൻ – 82…

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്രകടി​പ്പി​ച്ച കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിന്‍റെ പേരിൽ

Read more

തിരുനെല്ലി ക്ഷേത്രത്തിന്‍റെ നിക്ഷേപമായ 7.28…

കൽപറ്റ (വയനാട്): സുപ്രീംകോടതിയുടെ കർശന നിർദേശത്തിന് പിന്നാലെ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ നിക്ഷേപം തിരികെ നൽകി തിരുനെല്ലി സഹകരണ ബാങ്കുകളും സൊസൈറ്റികളും. നിക്ഷേപത്തുകയായ 6.5 കോടി

Read more

മുൻ മന്ത്രി ആന്‍റണി രാജു…

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും. വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്

Read more

ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ…

കോഴിക്കോട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവില്‍ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സഹായം. വിനോദിനിക്ക് കൃത്രിമക്കൈ വെക്കുന്നതിനുള്ള

Read more

തദ്ദേശ സാരഥികളുടെ അസോ. ആദ്യമായി…

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തദ്ദേശ സ്ഥാപന മേധാവികളുടെ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി സ്ഥാ​നം ആ​ദ്യ​മാ​യി യു.​ഡി.​എ​ഫി​ന് ല​ഭി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്,

Read more