മദ്യപിച്ച് സ്കൂൾ ബസ് ഡ്രൈവർമാരും;…

കൊച്ചി: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് (ഒക്ടോബർ 30)

Read more

വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് നാൾ;…

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അയിരൂർ തച്ചോട് പൈപ്പിൻമൂടിനുസമീപം ‘തണൽ’ വീട്ടിൽ ജിഷ (30)യെയാണ് തൂങ്ങിമരിച്ച നിലയിൽ

Read more

പ്രായപൂർത്തിയാകാത്തവർക്ക് സ്റ്റിയറിങ് കൈമാറുന്ന രക്ഷിതാക്കൾ…

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ മോട്ടോർ വാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങൾ കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പും (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്) കേരള

Read more

'എംഎൽഎയെ കൊല്ലും'; അൻവർ സാദത്ത്…

കൊച്ചി: അൻവർ സാദത്ത് എം.എൽ.എക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കവർച്ചാ കേസിലെ പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക്

Read more

18 വയസുകാരൻ ജീവനൊടുക്കിയ സംഭവം:…

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകാതിരുന്ന ഒന്നാം പ്രതി അസ്‌ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നുവെന്ന്

Read more

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച…

മഞ്ചേരി: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറാണ് (32) പൊലീസ് പിടിയിലായത്.

Read more

കസ്റ്റഡിയിലെടുത്ത ഏഴ് ചാക്ക് ഹാൻസ്…

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതായി

Read more

പാ​സി​ങ്ഔ​ട്ട് പ​രേഡ് പൂർത്തയാക്കി; എം.​എ​ല്‍.​എ…

പാ​ണ്ടി​ക്കാ​ട് (മ​ല​പ്പു​റം): ഇ​ന്ത്യ റി​സ​ര്‍വ് ബ​റ്റാ​ലി​യ​നി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സി​ങ്ഔ​ട്ട് പ​രേ​ഡി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു വി​ശി​ഷ്ടാ​തി​ഥി​കൂ​ടി​യു​ണ്ടാ​യി​രു​ന്നു, മാ​ന​ന്ത​വാ​ടി എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്‍. മ​ക​ന്‍ അ​ഭ​യ് കൃ​ഷ്ണ

Read more

കലാ കായിക വിനോദങ്ങള്‍ കുട്ടികളെ…

തിരുവനന്തപുരം: കുട്ടികളുടെ ജീവിതത്തിൽ വർധിച്ചുവരുന്ന ‘സ്‌ക്രീൻ ടൈം’ കുറയ്ക്കാൻ കലാ-കായിക വിനോദങ്ങൾക്ക് സാധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Read more

ലഹരിക്കെതിരെ കാരിക്കേച്ചറുകൾ വരച്ച് കാക്കിയിട്ട…

തൃശൂർ: പ്രധാന വേദിക്ക് സമീപമുള്ള ആലിൻചോട്… കടുത്ത ചൂടിനിടയിലും നല്ല തണൽ കിട്ടുന്ന സ്ഥലം… കുട്ടികളും മുതിർന്നവും എല്ലാം ഒത്തുകൂടുന്നുണ്ട് ഇവിടെ. പൊലീസിന്റെ ലഹരിക്കെതിരെയുള്ള കാമ്പയിൻ നടക്കുന്ന

Read more