Monday, 30 November 2026
The Journal Unfolding The Truth
Latest

Tag: Mahua Moitra

National

വഖഫ് ബിൽ ലോക്‌സഭ പാസാക്കിയത് ‘ഇന്ത്യൻ മതേതര ജനാധിപത്യത്തിലെ കറുത്ത ദിനം’; മഹുവ മൊയ്ത്ര

ഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിനെ ‘ഇന്ത്യയുടെ മതേതര ജനാധിപത്യത്തിലെ കറുത്ത ദിനം’എന്ന് വിശേഷിപ്പ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബിൽ പാസാക്കിയത് അന്യായമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.Mahua Moitra “ഇവിടെ വെറും അമ്പത് വോട്ടുകളുടെ വ്യത്യാസമേയുള്ളൂ,…

National

‘പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു’; മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മഹുവയുടെ പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ന്യൂജഴ്‌സി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഒരേസമയം ലോഗിൻ നടന്നുവെന്നും വ്യവസായി…