പ്ലസ്ടു സീറ്റുകളുടെ അപര്യാപ്ത; കെഎസ്‌യു…
പരപ്പനങ്ങാടി മലപ്പുറം ജില്ലയിലെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
Read more