തെളിവുകളില്ല; ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു…
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് പ്രോസിക്യൂഷന്
Read more