ഉറക്കമുണരുക നട്ടുച്ചക്ക്; എഴുത്തുപോലെ മേതിലിന്റെ…

കോഴിക്കോട്: പുരസ്കാരങ്ങളുടെ പ്രഭാവലയത്തിൽനിന്ന് വഴിമാറിനടന്ന എഴുത്തുകാരനായിരുന്നു മേതിൽ രാധാകൃഷ്ണൻ. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചു. എഴുത്ത് മത്സരമായി കാണാനാവാത്തതു

Read more