മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി…
തിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.
Read moreതിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.
Read more