Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: Ministers

Kerala

പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്, മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ച് മന്ത്രിമാർ; ഒറ്റപ്പെട്ട് വിഡി സതീശൻ

തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ രൂക്ഷമായ തർക്കം. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ലെന്നും പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മന്ത്രിമാർ യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടതായാണ് സൂചന. പിഎസ്സി അംഗങ്ങളുടെ പട്ടികയിലേക്ക്…

Kerala

ഒന്നും രണ്ടുമല്ല, 24 ഇന്നോവകൾ; മന്ത്രിമാര്‍ക്ക് പുതിയ കാറുകൾ വാങ്ങുന്നു, ചെലവ് 9.6 കോടി

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ ഉപയോഗിക്കാൻ 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രോട്ടോകോള്‍ വിഭാഗം ഉത്തരവിറക്കി. മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ 22 കാറുകളും സംസ്ഥാനത്ത്…

Kerala

ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത് പ്രതിഷേധവുമായി പി.എസ്.സി ഉദ്യോഗാർഥികൾ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുദിവസത്തെ പരിശീലന പരിപാടിക്ക് എത്തിയ കോഴിക്കോട് ഐ.ഐ.എം പ്രവേശന കവാടത്തിന് മുന്നിൽ പി.എസ്‍.സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. 2023 ലെ റാങ്ക് ലിസ്റ്റ് നീട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്.എസ്.എ, എച്ച്.എസ്.ടി ഉദ്യോഗാർഥികൾ…

Kerala

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

  തിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്‍റണി…