ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ…

ഖഫ്ജി: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ഖഫ്ജിയിൽ നിര്യാതനായി. പുളിക്കൽ നരികുത്ത് നൂർജഹാന്‍റെയും തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഹഖി​ന്‍റെയും മകൻ അഫ്‌സലുൽ ഹഖ്

Read more

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും…

​തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത

Read more

വീടുപണിക്ക് സൂക്ഷിച്ച ജനൽ പാളി…

അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനൽ പാളി തലയിലേക്ക് വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും

Read more

തേടിയെത്തുന്നവരെ കൈവിടാത്തൊരാൾ …

നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളോ​ടൊ​പ്പം (ഫ​യ​ൽ ചി​ത്രം) ആലുവ: പതിറ്റാണ്ടുകളായി നിരവധിയാളുകൾക്ക് ആശ്രയമായിരുന്നയാളായിരുന്നു അന്തരിച്ച മുൻ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന

Read more

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ…

തൃശൂർ: കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടമുണ്ടായത്.

Read more

മദീന അപകടം: തിരൂർക്കാടിന് തീരാനൊമ്പരം

മദീന കാർ അപകടത്തിൽ മരിച്ച അ​ബ്ദു​ൽ ജ​ലീ​ൽ, ത​സ്‌​ന, മൈ​മൂ​ന​ത്ത്‌, ആദിൽ മ​ങ്ക​ട (മ​ല​പ്പു​റം): മ​ദീ​ന​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ലി​ന്റെ​യും (52) കു​ടും​ബാം​ഗ​ങ്ങ​ളു​​ടെ​യും

Read more

അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ…

കുറ്റ്യാടി: മാതൃസഹോദരിയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേതയ്യിൽ ജമാലിന്റെയും ആയിഷയുടെയും മകൾ നജ ഫാത്തിമയാണ് (17) കുറ്റ്യാടി പുഴയിൽ

Read more

സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ…

കണ്ണൂർ: സ്വയം കഴുത്ത് മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രാജേന്ദ്രന്‍റെ ഭാര്യ വീട്ടിൽവെച്ചായിരുന്നു സംഭവം. ഉച്ചയോടെ

Read more

പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി…

പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിന്‍റെ പാർട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്‍റെ മകൻ അമിൻഷ ഹാശിം

Read more

മീന്‍ പിടിക്കാൻ പോയ മധ്യവയസ്കൻ…

കപ്പൂർ: പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ (50) ആണ് മരിച്ചത്.

Read more