മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി;…

കുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം മാ​ന​ന്ത​വാ​ടി: രണ്ടു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്. ശ​നി​യാ​ഴ്ച

Read more

മദ്യപിച്ച് പൊലീസുകാരെ മർദിച്ച യുവാവ്…

മഞ്ചേരി: മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസുകാരെ മർദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കോട് സി.കെ.എം.എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ അരീക്കോട് താഴത്തങ്ങാടി പുല്‍പ്പറമ്പന്‍ റഷാദിനെയാണ് (36) മഞ്ചേരി

Read more

മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട്…

തിരൂർ: തിരുനാവായ കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തിയെ (30) നാട്ടുകാരുടെ സഹായത്തോടെ തിരൂർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച

Read more

രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ, നി​ഷാ​ദ് പ​ര​പ്പ​ന​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു രാ​സ ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ട​ക്കാ​ട് വി.​പി. ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ ( 32), ചെ​ട്ടി​പ്പ​ടി​യി​ലെ

Read more

നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി…

ചങ്ങനാശേരി: നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി കൗൺസിലറും മർദിച്ചെന്ന് അയൽവാസിയായ ഡോക്ടറുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി. ശ്രീകുമാറാണ്

Read more

ഒ​മ്പ​ത് വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; 27…

നി​ല​മ്പൂ​ർ: ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 27 കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി ന​ടം​പ​ടി

Read more

‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരെ പരാതി…

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറി ആയിട്ടുള്ള റാന്നി തിരുവാഭരണ പാത

Read more

വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വം; യു​വാ​വ്…

റം​ഷാ​ദ് ച​ങ്ങ​രം​കു​ളം: ന​ടു​വ​ട്ടം പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ(23) യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read more

'എന്തൊരു കഷ്ടമാണ് ഇത്, നാട്ടിൽ…

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും പൊലീസിൽ പരാതി നൽകിയതിൽ രൂക്ഷമായ പ്രതികരണവുമായി രാഹുൽ ഈശ്വർ. വീണ്ടും തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുകയാണെന്നും ഒരു

Read more