കുട്ടി പീഡനത്തിനിരയാകുമ്പോഴെല്ലാം മാതൃസഹോദരി വാങ്ങിയത്…

തിരുവനന്തപുരം: കോവളത്തെ സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓരോ തവണയും 1,000 മുതൽ 4,000 രൂപ വരെ വളർത്തമ്മ

Read more

16കാരിയെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം;…

തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ 16കാരിയെ കോവളത്ത് പത്തോളം സ്പാകളിലെത്തിച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. കമീഷനിലെ അംഗമായ ഡോ. എഫ്. വിൽസൺ ആണ്

Read more

മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന്…

പൊന്നാനി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബിഹാർ സ്വദേശിയായ പിതാവിന് ട്രിപ്ൾ ജീവപര്യന്തം തടവും 15 വർഷം അധിക കഠിനതടവും 3.70 ലക്ഷം രൂപ പിഴയും ശിക്ഷ.

Read more

ഒ​മ്പ​ത് വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; 27…

നി​ല​മ്പൂ​ർ: ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 27 കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി ന​ടം​പ​ടി

Read more

ഭക്ഷണം പോലും നല്‍കാതെ വീട്ടുജോലി…

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന് അറസ്റ്റിലായ ഗുരുഗ്രാം ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതേസമയം പെൺകുട്ടി ജോലി ചെയ്തിരുന്ന പ്ലെയ്‌സ്‌മെന്‍റ് ഏജൻസിക്കായി

Read more