പരിക്കുമാറി നെയ്മറെത്തുന്നു, ബ്രസീലിന് വില്ലനായി…
മിയാമി: ലോകകപ്പിലെ നിർണ്ണായകമായ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് ആശ്വാസവാർത്ത. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത്
Read more