സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ വൻ സൈബർ ആക്രമണത്തിന് ഇരയായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാക്കർമാർ സംഘടനയുടെ സിസ്റ്റത്തിലേക്ക് അനധികൃതമായി കടന്നുകയറുകയും പരിമിതമായ തോതിലുള്ള വ്യക്തിഗത, ബിസിനസ്