‘ഉറങ്ങാൻ കിടക്കുമ്പോൾ റീൽസ് കാണുന്നവരാണോ?’…

ബെയ്ജിങ്: സമൂഹമാധ്യമങ്ങളിൽ നിരന്തരം റീലുകളും ഷോർട്സുകളും കാണുന്നവരിൽ ഉയർന്ന രക്തസമ്മർദമെന്ന് പഠനം. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയുടെ കീഴിലുള്ള ദി ഫസ്റ്റ് ഹോസ്പിറ്റൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

Read more