ഷോ​പ്പി​ങ് മാ​ളി​ൽ എ​സ്.​എ​ഫ്.​​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ…

തി​രു​വ​ന​ന്ത​പു​രം: ഷോ​പ്പി​ങ് മാ​ളി​ൽ എ​സ്.​എ​ഫ്.​​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​ന്​ വി​ധേ​യ​നാ​യ പൊ​ലീ​സു​കാ​ര​ൻ മി​ഥു​നെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ്​ ചു​മ​ത്തി കേ​സെ​ടു​ത്ത​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കേ​ര​ള പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ

Read more

എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ര​നെതിരായ…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ര​ൻ മി​ഥു​ൻ റോ​യി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ ചു​മ​ത്തി പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മാ​ളി​നു​ള്ളി​ൽ എ​സ്.​എ​ഫ്.​ഐ​ക്കാ​ർ പ്ര​കോ​പ​നം

Read more

‘മർദനമേറ്റ പൊലീസുകാരനെതിരെ കേസ്, എന്ത്…

തിരുവനന്തപുരം: ഷോപ്പിങ് മാളിൽവച്ച് മർദനമേറ്റ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര

Read more

കലാലയങ്ങളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ആശയങ്ങൾ…

റിയാദ്: കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ വിദ്യാർത്ഥികൾ കൈവെടിഞ്ഞുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി

Read more

കാര്യവട്ടം ക്യാമ്പസിലെ ‘ഇടിമുറി മർദനം’…

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ‘ഇടിമുറി മർദനം’ തള്ളി കേരളാ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട്‌.ക്യാമ്പസിൽ ഇടിമുറികളില്ലെന്നും മർദന ആരോപണമുന്നയിച്ച കെ.എസ്.യു നേതാവ് സാൻജോസിനെ ഏതെങ്കിലും മുറിയിൽ കൊണ്ടുപോയി മർദിച്ചതിന്

Read more

കാലിക്കറ്റിൽ യു.ഡി.എസ്.എഫ് ചരിത്രം; എസ്.എഫ്.ഐയില്‍നിന്ന്…

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ ഭരണം പിടിച്ച് കെ.എസ്.യു, എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളും മൂന്ന് ജനറൽ സീറ്റും മുന്നണി പിടിച്ചെടുത്തു. എട്ടു

Read more

മഹാരാജാസ് കോളജിലെ കത്തിക്കുത്ത്: കെ.എസ്.യു,…

  കൊച്ചി: എറണാകുളം മഹാരാജാസ് സംഘർഷത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. കെ.എസ്.യു പ്രവർത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമൽ , ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Read more

മഹാരാജാസ് അക്രമം; മാധ്യമങ്ങളും SFIയും…

ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രട്ടേണിറ്റിയെ പ്രതി ചേർക്കാനുള്ള നീക്കം അപലപനീയമാണെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ ഷെഫ്രിൻ കെ എം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ റെപ്രസന്റെറ്റീവ്

Read more

ചെങ്കോട്ട വീണു: മഞ്ചേരി NSS…

വർഷങ്ങളായി sfiയുടെ കോട്ടയെന്ന് വിളിച്ചിരുന്ന NSS കോളേജ് മഞ്ചേരിയിൽ SFI ക്ക് പരാജയം. 20സീറ്റ്‌ നേടിയ SFI യെ 23സീറ്റ്‌ നേടി UDSF മറിച്ചിട്ടു. UDSF 23,

Read more

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻ…

കോഴിക്കോട്: വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ

Read more