സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തുടക്കം

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ വി​പ​ണി​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​പ്ലൈ​കോ​യു​ടെ ഉ​ത്സ​വ ഫെ​യ​റു​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര

Read more

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 175…

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കർഷകർക്ക് കൃത്യസമയത്ത് പണം നൽകുകയാണ് സർക്കാർ

Read more

സപ്ലൈകോ പ്രതിസന്ധി; ധനവകുപ്പ് 100…

തിരുവനന്തപുരം: സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ് 100 കോടി അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം.Supplyco ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക്‌

Read more

സപ്ലൈകോയിൽ വിലവർധന ജനുവരിയോടെയെന്നു സൂചന;…

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെന്ന് സൂചന. വിലവർധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ‘മീഡിയവണി’നോട് പറഞ്ഞു. സപ്ലൈകോയ്ക്ക് പ്രതിമാസം

Read more