തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി രഥഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 26ന് വൈകീട്ട് ദീപാരാധനക്കുമുമ്പ് ശബരിമല സന്നിധാനത്ത് എത്തും.

Read more